INVESTIGATIONപട്രോളിങ് സംഘത്തിന് മുന്നില്‍പ്പെട്ട 'അജ്ഞാതന്‍'; ജാന്‍സി പൊലീസിന്റെ അന്വേഷണം എത്തിനിന്നത് ബിഹാറില്‍ 16 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ ആളില്‍; കൊലക്കേസില്‍ നിന്നും തലയൂരിയ ആശ്വാസത്തില്‍ നാല് ബന്ധുക്കള്സ്വന്തം ലേഖകൻ8 Jan 2025 6:13 PM IST